top of page

OUR SCHOOL
ഞങ്ങളെക്കുറിച്ച് 🌟
AI എന്ന് കേൾക്കുമ്പോൾ മലയാളികൾക്ക് ഒരു പേടി തോന്നാറുണ്ട്. അത് മാറ്റാനാണ് ഞങ്ങൾ ഇവിടെയുള്ളത്! നിങ്ങളുടെ നിത്യജീവിതത്തിലും തൊഴിലിലും AI സാങ്കേതികവിദ്യ എങ്ങനെ ഉപയോഗിക്കാമെന്ന് ഞങ്ങൾ പഠിപ്പിക്കും.
ആർക്കൊക്കെ പഠിക്കാം?
-
AI പഠിക്കാൻ താൽപര്യമുള്ള ആർക്കും
-
ഫോട്ടോഗ്രാഫർമാർ, ഡിസൈനർമാർ
-
ബിസിനസ്സുകാർ
-
വിദ്യാർത്ഥികൾ
എന്താണ് പ്രത്യേകത?
-
സിമ്പിൾ മലയാളത്തിൽ പഠിക്കാം
-
പ്രാക്ടിക്കൽ ക്ലാസ്സുകൾ
-
കുറഞ്ഞ ഫീസ്
AI ലോകത്തേക്ക് സ്വാഗതം! നമുക്കൊരുമിച്ച് പഠിക്കാം.
[ഇപ്പോൾ ചേരുക ➜]]
bottom of page



